LATEST NEWS

Related Posts

DISTRICT NEWSKOLLAMആദിനാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ദേശീയോദ്ഗ്രന്ഥന പദയാത്ര സംഘടിപ്പിച്ചു.

ആദിനാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ദേശീയോദ്ഗ്രന്ഥന പദയാത്ര സംഘടിപ്പിച്ചു.

ആദിനാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ദേശീയോദ്ഗ്രന്ഥന പദയാത്ര സംഘടിപ്പിച്ചു.

കരുനാഗപ്പള്ളി : മഹാത്മജിയുടെ രക്തസാക്ഷിദിനത്തിൽ ആദിനാട് മണ്ഡലം കോൺഗ്രസ്സ്കമ്മറ്റി

യുടെ നേതൃത്വത്തിൽ ദേശീയോദ്‌ഗ്രന്ഥന പദയാത്രയും ഭാരത് ജോഡോ സംഗമവും സംഘടിപ്പിച്ചു.ആദിനാട്മണ്ഡലംകോൺഗ്രസ്സ് പ്രസിഡന്റ്കെ.എം.നൗഷാദ്അദ്ധ്യക്ഷതവഹിച്ചു.കെ.പി .സി .സി സെക്രട്ടറി ആർ രാജശേഖരൻ ഭാരത് ജോഡോ സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക് കോൺഗ്രസ്സ് പ്രസിഡന്റ് നീലികുളം സദാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി.  കെ. എസ്. പുരം സുധീർ, ബിനി അനിൽ, മേടയിൽ ശിവപ്രസാദ്, എം. റഷീദ് കുട്ടി. ആദിനാട് ഗിരീഷ്, ആർ ഉത്തമൻ .നീലികുളം രാജു, ഇർഷാദ് ബഷീർ, വി പി എസ് മേനോൻ, അലാവുദ്ദീൻ കരുക്കുന്നേൽ . കൃഷ്ണപിള്ള ,മുഹമ്മദ് കുഞ്ഞ്, പി.ആർ. വിശാന്ത്, പൂക്കുഞ്ഞ് പുതിയകാവ്, ആദിനാട് മജീദ് , സുധീശൻ ,കെ എസ് പുരം സത്താർ, ദിലീപ് കൊമളത്ത്,  അസീസ്, ബഷീർ, അനിയൻ കുഞ്ഞ്, തുടങ്ങിയവർ സംസാരിച്ചു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.