Home DISTRICT NEWS IDUKKI ഏലപ്പാറ ബോണാമിയിൽ യുവം ആർട്ട്സ് & സ്പോട്സ് ക്ലബ്ബിൻ്റെ ഫുട്ബോൾ ടൂർണമെൻ്റ് ഉദ്ഘാടനം

ഏലപ്പാറ ബോണാമിയിൽ യുവം ആർട്ട്സ് & സ്പോട്സ് ക്ലബ്ബിൻ്റെ ഫുട്ബോൾ ടൂർണമെൻ്റ് ഉദ്ഘാടനം

.ഏലപ്പാറ ബോണാമിയിൽ യുവം ആർട്ട്സ് & സ്പോട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ FIfA 2 K2023 ജെ.ചക്രപാണി മെമ്മോറിയൽ എവർറോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റ് ഉദ്ഘാടനം വാഗമൺ സി.ഐ. സുധീർ.കെ .നിർവ്വഹിച്ചു.

ക്ലബ്ബ് പ്രസിഡണ്ട് ജെ.ജിജോ അദ്ധ്യക്ഷധ വഹിച്ച ഉദ്ഘാടന യോഗത്തിൽ ബോണാമി സി.എസ്.ഐ. പള്ളി വികാരി പി.ബി..’ വിനോദ് അനുഗ്രഹ പ്രഭാഷണവും, മലങ്കര കാവക്കുളം എസ്‌റ്റേറ്റ് മാനേജർ ജോഷി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഫിൻ, ആൽബർട്ട്, ബോണാമി വാർഡ് മെമ്പർ വി.പി.കുഞ്ഞുമോൻ, ഗ്രാമ പഞ്ചായത്ത് അംഗം ഉമ്മർ .S. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡണ്ട് സി.സന്തോഷ് കുമാർ, മുൻ ഗ്രാമ പഞ്ചായത്ത് അംഗം സി.സിൽ വിസ്റ്റർ, ഫുട്ബോൾ കോച്ചുകളായ ജാക്സൺ പീറ്റർ, ഡെന്നീസ് ജോർജ്, രതീഷ് ചന്ദ്രൻ ,ലിജോ എൽക്കാൻ, എന്നിവർ സംസാരിച്ചു

Exit mobile version