LATEST NEWS

Related Posts

DISTRICT NEWSWAYANADസി.ബി.എസ്.സി കലോത്സവം : മാപ്പിള പാട്ടിൽ ഒന്നാം സ്ഥാനം മോഡേൺ സ്ക്കൂളിന്

സി.ബി.എസ്.സി കലോത്സവം : മാപ്പിള പാട്ടിൽ ഒന്നാം സ്ഥാനം മോഡേൺ സ്ക്കൂളിന്

ജില്ലാ സി.ബി.എസ് സി മാപ്പിള പാട്ട് കലോത്സവം : ഒന്നാംസ്ഥാനം മോഡേൺ സ്ക്കൂളിന്

മാനന്തവാടി : വയനാട് ജില്ലാ സി.ബി.എസ് സി സ്കൂൾ കലോത്സവത്തിൽ മാപ്പിള പാട്ട് കാറ്റഗറി (മൂന്നിൽ ) ഒന്നാം സ്ഥാനം മോഡേൺ ഇംഗ്ലീഷ് മീഡിയം സ്കൂളിന് . എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി അഞ്ചുകുന്ന് സ്വദേശിനി ഷമറിയയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 20 സ്ക്കൂളുകൾ മാറ്റുരച്ച മത്സരത്തിലാണ് മാപ്പിള പാട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.