LATEST NEWS

Related Posts

DISTRICT NEWSKOLLAMഅസോസിയേഷൻ ഓഫ് കേരള പ്രൈവറ്റ് സ്കൂൾ സ്മേഖലാകലോത്സവംലോഗോപ്രകാശനം ചെയ്തു.

അസോസിയേഷൻ ഓഫ് കേരള പ്രൈവറ്റ് സ്കൂൾ സ്മേഖലാകലോത്സവംലോഗോപ്രകാശനം ചെയ്തു.

അസോസിയേഷൻ ഓഫ് കേരള പ്രൈവറ്റ് സ്കൂൾസ്മേഖലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു.

കൊല്ലം::അസോസിയേഷൻ ഓഫ് കേരള പ്രൈവറ്റ് സ്കൂൾസ് കുണ്ടറയിൽ വച്ച് സംഘടിപ്പിക്കുന്ന കൊല്ലം മേഖലാ കലോത്സവ ലോഗോ പി സി വിഷണുനാഥ് M.L .A പ്രകാശനം ചെയ്തു. ഭാരവാഹികളായ എ.അജി, ആർ.സനജൻ,സിനു ഡാനിയൽ, ലിസ ജെയിംസ്, മേരി സബീന, ആർ.വിനോദ്, പോൾ തോമസ് എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ജനു.28 ന് കുണ്ടറ ഇൻഫൻ്റ് ജീസസ്സ് സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ജില്ലയിലെ 25 ഓളം സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 700 ൽപ്പരം വിദ്യാർത്ഥികൾ വിവിധ മത്സര ഇനങ്ങളിലായ് പങ്കെടുക്കും

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.