Top 5 This Week

Related Posts

കൂത്താട്ടുകുളം നഗരസഭ ചെയർമാൻ റെജി ജോണിന്റെ മാതാവ് നിര്യാതയായി

കൂത്താട്ടുകുളം നഗരസഭ ചെയർമാൻ റെജി ജോണിന്റെ മാതാവ് നിര്യാതയായി.

കൂത്താട്ടട്ടുകുളം വടകര പ്ലാത്തോട്ടത്തിൽ പരേതനായ
ഉലഹന്നാൻ ജോൺ ന്റെ ഭാര്യ ഏലിയാമ്മ (92) നിര്യാതയായി. പരേത കിഴുമുറി വള്ളിക്കോലിൽ കുടുംബാംഗമാണ്.
മക്കൾ: ജോയി പി.യു, റിട്ട. ഹെഡ് മാസ്റ്റർ, ഗവ. ഹൈസ്ക്കൂൾ, പാലക്കുഴ, റോയി ജോൺ എസ്. ഐ ഡൽഹി പോലീസ്, റെജി ജോൺ, ചെയർ പേഴ്സൺ, കൂത്താട്ടുകുളം മുൻസിപ്പാലിറ്റി, മേരിക്കുട്ടി പി.ജെ. റിട്ട. ഹെഡ് മിസ്ട്രസ്സ് ഗവ. എൽ.പി.എസ് ഐരാനി, ചിന്നമ്മ പി യു. റിട്ടയേഡ് ഹെഡ്മിസ്ട്രസ് ഗവ. എൽപിഎസ് ചോറ്റൂർ, വളാഞ്ചേരി.
മരുമക്കൾ: സീനാ ജോർജ്, റിട്ട. ടീച്ചർ ഗവൺമെന്റ് യുപിഎസ് ഉപ്പുകണ്ടം, ഷേർളി റോയ് നേഴ്സ് ഡൽഹി, ജാസ്മിൻ റെജി ടീച്ചർ ചാവറ ഐ സി എസ് സി, അമനകര, എൻ. ഡി. ഔസേഫ്, റിട്ട. ഹെഡ്മാസ്റ്റർ ഗവൺമെന്റ് എൽപിഎസ് വടക്കുമ്പ്ര. പരേതനായ കെ വി ജേക്കബ്, കൂരൻപുളിയപ്പുള്ളിൽ, ചങ്ങനാശ്ശേരി.
സംസ്ക്കാരം നാളെ 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വടകര സെന്റ് ജോൺസ്, ഓർത്തഡോക്സ്പള്ളിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles