Home DISTRICT NEWS KOLLAM പ്രയാർഗോപാലകൃഷ്ണന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു.

പ്രയാർഗോപാലകൃഷ്ണന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു.

0

പ്രയാർ ഗോപാലകൃഷ്ണന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു.

 കരുനാഗപ്പള്ളി :കേരളത്തിൽ പാൽ  ഉൽപാദന രംഗത്ത് മാറ്റം കുറിച്ച മിൽമയുടെ സ്ഥാപക ചെയർമാൻ  പ്രയാർ ഗോപാലകൃഷ്ണൻഎക്സ് .എം എൽ എ യുടെഫോട്ടോ കോഴിക്കോട് ക്ഷീര സംഘത്തിൽ സി. ആർ മഹേഷ് എം. എൽ .എ അനാച്ഛാദനം ചെയ്തു .സംഘം പ്രസിഡന്റ് മുനമ്പത്ത് വഹാബ് അധ്യക്ഷത വഹിച്ചു, സെക്രട്ടറി ആർ രാജേഷ്,തൊടിയൂർ രാമചന്ദ്രൻ, എം. അൻസാർ,എൻ.അജയകുമാർ,വത്സലൻ, ടി.വി സരസൻ, പ്രസന്നകുമാർ ശിവകുമാർ,ഷീബ എന്നിവർ സംസാരിച്ചു

Exit mobile version