Home DISTRICT NEWS KOLLAM മണപ്പള്ളി സെന്റ് മേരീസ് സ്കൂളിൽ ലഹരിമുക്ത ബോധവൽക്കരണ ക്ലാസ്സ് നടത്തി.

മണപ്പള്ളി സെന്റ് മേരീസ് സ്കൂളിൽ ലഹരിമുക്ത ബോധവൽക്കരണ ക്ലാസ്സ് നടത്തി.

0

മണപ്പള്ളി സെന്റ് മേരീസ് സ്കൂളിൽലഹരിമുക്ത ബോധവൽക്കരണ ക്ലാസ്സ് നടത്തി.

തഴവ :മണപ്പള്ളി സെന്റ് മേരീസ് സ്കൂളും കരുനാഗപ്പള്ളി എക്സൈസും സംയുക്തമായി” ലഹരിമുക്ത ബോധവൽക്കരണ ക്ലാസ്സ് നടത്തി. എക്സൈസ് സിവിൽ ഓഫീസർ ചാൾസ് ക്ലാസ്സ് എടുത്തു.കുട്ടികളും രക്ഷിതാക്കളുമുള്ള സൗഹ്യദ അന്തരീക്ഷത്തിലൂടെ കുട്ടികളിൽ നിന്നും ഇത്തരം വിപത്ത് തടയാൻ കഴിയു എന്നും കുടുംബ സ്നേഹമായിരിക്കണം ലഹരിയെന്നും അദ്ദേഹം പറഞ്ഞു. പി .റ്റി :എ പ്രസിഡന്റ് പുലത്തറ നൗഷാദ് അദ്ധ്യക്ഷതവഹിച്ചു , സ്കൂൾ മാനേജർസിനു ഡാനിയേൽ,പ്രിൻസിപ്പാൾ ലേഖ, വീണ, അനിത ബെൻസൺ , സനുജ, ചിത്ര, രാഗിണി . ബിനോയ് എന്നിവർ സംസാരിച്ചു പി.റ്റി.എ യുടെ നേതൃത്വത്തിൽ.പ്രതിജ്ഞ എടുത്തു.

Exit mobile version