LATEST NEWS

Related Posts

DISTRICT NEWSKOLLAMയു .ഡി .എഫ്. കൊല്ലംജില്ലാ ചെയർമാൻ കെ.സി.രാജന്റെ മകൻ ആർ എസ്സ്. അരുൺ നിര്യാതനായി.

യു .ഡി .എഫ്. കൊല്ലംജില്ലാ ചെയർമാൻ കെ.സി.രാജന്റെ മകൻ ആർ എസ്സ്. അരുൺ നിര്യാതനായി.

യു .ഡി .എഫ്.ജില്ലാ ചെയർമാൻ കെ.സി.രാജന്റെ മകൻ ആർ എസ്സ്. അരുൺ നിര്യാതനായി.

കരുനാഗപ്പള്ളി :പട :വടക്ക് തൃപ്തിയിൽ മുൻ കൊല്ലം ഡി. സി. സി പ്രസിഡന്റും  യുഡിഎഫ് കൊല്ലം ജില്ലാ ചെയർമാനുമായ കെസി രാജന്റെയും കെ.പി.സി.സി സെക്രട്ടറി എൽ.കെ ശ്രീദേവിയുടെയുംമകൻ ആർ.എസ്.അരുൺ(43) നിര്യാതനായി.ഭാര്യ:മീരാ നായർ മക്കൾ :ആദിത്യ അരുൺ,

അദ്വൈദ് അരുൺ

സഹോദരങ്ങൾ

അഡ്വ.വരുൺ (ഗൾഫ് )

ആർ.എസ്.കിരൺ 

സംസ്കാരം മെയ് 1 തിങ്കളാഴ്ച്ച ഉച്ചയ്ക്ക്  2 മണി ക്ക് നടക്കും.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.