Home LOCAL NEWS റാക്കാട് നാന്തോട് ജലപദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം നടത്തി

റാക്കാട് നാന്തോട് ജലപദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം നടത്തി

ഫോട്ടോ ക്യാപ്ഷന്‍ റാക്കാട് ജലപദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ബിനോ കെ.ചെറിയാന്‍ ഉത്ഘാടനം ചെയ്ന്നു. വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റെജി പി.കെ. സമീപം.


മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡ് റാക്കാട് നാന്തോട് ജലപദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മ്മാണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ബിനോ കെ.ചെറിയാന്‍ ഉത്ഘാടനം ചെയ്തു. വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റെജി പി.കെ. പദ്ധതി വിശദീകരണം നടത്തി.

Exit mobile version