LATEST NEWS

Related Posts

DISTRICT NEWSKOLLAMസംസ്ഥാനത്തെ ആദ്യത്തെ കർമ്മശ്രേഷ്ഠ പുരസ്ക്കാരം പി.എൽ.വിജി ലാലിന്

സംസ്ഥാനത്തെ ആദ്യത്തെ കർമ്മശ്രേഷ്ഠ പുരസ്ക്കാരം പി.എൽ.വിജി ലാലിന്

സംസ്ഥാനത്തെ ആദ്യത്തെ കർമ്മശ്രേഷ്ഠ പുരസ്ക്കാരം പി.എൽ.വിജി ലാലിന് .

കൊല്ലം:സംസ്ഥാന എക്സൈസ് വകുപ്പ് ഏർപ്പെടുത്തിയആദ്യത്തെ കർമ്മ ശ്രേഷ്ഠ
പുരസ്കാരം. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ( ഗ്രേഡ്) പി. എൽ. വിജിലാൽ അർഹനായി.
എക്സൈസ് ഉദ്യോഗസ്ഥരുടെ പ്രവർത്തന മികവിന് ഏർപ്പെടുത്തിയ സംസ്ഥാനത്തെ ആദ്യത്തെ കർമശ്രേഷ്ഠ പുരസ്കാരമാണ് വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. പുരസ്കാരം ഡിസംബർ 29ന് എക്സൈസ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തൃശ്ശൂർ എക്സൈസ് അക്കാദമിയിൽ വച്ച് വിതരണം ചെയ്യും

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.