Home LOCAL NEWS സിനിമാ ടെലിവിഷന്‍ താരം സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി രാജഗിരി...

സിനിമാ ടെലിവിഷന്‍ താരം സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ 10 മണിക്കായിരുന്നു അന്ത്യം.

0

Exit mobile version