LATEST NEWS

Related Posts

DISTRICT NEWSKOLLAMബോയ്സ് എച്ച്.എസ്.എസിലെ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ത്രിദിനക്യാമ്പ് .

ബോയ്സ് എച്ച്.എസ്.എസിലെ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ത്രിദിനക്യാമ്പ് .

സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ത്രിദിനക്യാമ്പ് .

കരുനാഗപ്പള്ളി:ബോയ്സ്ഹയർ സെക്കൻഡറി സ്കൂളിലെസ്റ്റുഡന്റ് പോലീസ് കേഡറ്റ്യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സുസ്ഥിരവികസനം സുരക്ഷിത ജീവിതം എന്ന സന്ദേശത്തിൽ നടക്കുന്ന ത്രിദിന ക്യാമ്പ്നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു.പോലീസ് സബ് ഇൻസ്‌പെക്ടർസുജാതൻ പിള്ളമുഖ്യപ്രഭാഷണം നടത്തി.സ്കൂൾമാനേജർവി.രാജൻപിള്ള,ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ ഡോ.പി മീന,ഷിഹാബ് എസ്.പൈനുംമൂട്,ജെ.പി ജയലാൽ,ഷാഹിദ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എസ്.സാബുജാൻ,പ്രഥമ അധ്യാപിക പി.രശ്മിദേവി,പി.ആർ വിശാന്ത് എന്നിവർ സംസാരിച്ചു .

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.