Top 5 This Week

Related Posts

സംഗീത വിരുന്നും നൃത്ത സന്ധ്യയും ശനിയാഴ്ച

കലാ കേന്ദ്ര നൃത്ത വിദ്യാർഥികളുടെ അരങ്ങേറ്റം

മൂവാറ്റുപുഴ : കലാകേന്ദ ഫൈൻ ആർട്സ് അക്കാദമി അവതരിപ്പിക്കുന്ന സംഗീത വിരുന്നും, നൃത്ത സന്ധ്യയും ശനിയാഴ്ച വൈകിട്ട് 6.30 ന് നിർമല ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

വാർഡ് കൗൺസിലർമാരായ ജോയ്‌സ് മേരി ആന്റണി, ജിനു ആന്റണി മടേയ്ക്കൽ എന്നിവർചേർന്ന് തിരിതെളിക്കും. ലൈറ്റ് മ്യൂസിക് ആന്റ് സിനിമാറ്റിക്‌സ് ഡാൻസ്, ഗാന മേള ( അവതരണം ഗ്രാൻഡ് മെലഡീസ്, കല്ലൂർക്കാട്),
6.30 ന് കലാ കേന്ദ്ര നൃത്ത വിദ്യാർഥികളുടെ അരങ്ങേറ്റം ( നൃത്ത സന്ധ്യ) എന്നിവയാണ് പരിപാടികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles