Top 5 This Week

Related Posts

അൽഫാ സാന്റ് പ്രവർത്തനം ആരംഭിച്ചു

പനമരം: കെട്ടിട നിർമ്മാണത്തിനാവശ്യമായ ഗുണനിലവാരമുള്ള എം. സാന്റ് പി. സാന്റ് അടക്കമുള്ള സാമഗ്രികൾ വിൽപ്പന നടത്തുന്ന അൽഫാ സാന്റ് ആറാം മൈലിൽ പ്രവർത്തനം ആരംഭിച്ചു.

20 എംഎം, 30 എംഎം 40 എം.എം wmm gsb Dust 6mm തുടങ്ങിയ സാമഗ്രികൾ മിതമായ നിരക്കിൽ ലഭ്യമാണ്. മാനന്തവാടി പനമരം റോഡിൽ ആറാം മൈൽ ഇറക്കത്തിലാണ് അൽഫാ സാന്റ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. വയനാട്ടിലെ എല്ലാ ഭാഗങ്ങളിലേക്കും പുറത്തേക്കും ഉത്തരവാദിത്വത്തോടെ കയറ്റി അയക്കുന്നതാണെന്ന് ഉടമ പറഞ്ഞു.

ഫോൺ:9744737013, 7306786676.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles