Top 5 This Week

Related Posts

ഇടപ്പള്ളി അബ്ബാസ് നിര്യാതനായി

മൂവാറ്റുപുഴ: പെരുമറ്റം ഇടപ്പള്ളി പരേതനായ അബ്ദുൽ ഖാദർ മകൻ അബ്ബാസ്(50) നിര്യാതനായി.

മെട്രോ വാർത്ത ലേഖകനും, ദീർഘകാലം പ്രസ്സ് ക്ലബ്ബ് ഭാരവാഹിയുമായിരുന്നു.
ഖബറടക്കം ചൊവ്വ ഉച്ചയ്ക്ക് 12ന് മുവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: സൗമി (നെടുമ്പുറം കോന്നികുടുബാംഗം)
മക്കൾ: ആദില (കോ-ഓപ്പറേറ്റീവ് ലോ കോളേജ് തൊടുപുഴ)
സഹല (കോന്നി മെഡിക്കൽ കോളേജ് )
അസ്ഫർ ( വീട്ടൂർ എബനേസർ എച്ച്.എസ്.എസ്.)
മാതാവ്: ഹലീമ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles