Top 5 This Week

Related Posts

ഫവാസ് മുളവൂരിന്റെ കവിത സമാഹാരത്തിന്റെ ‘രാഗവിസ്താരം’ കവർ പ്രകാശനം ചെയ്തു

മൂവാറ്റുപുഴ : ഫവാസ് മുളവൂരിന്റെ മൂന്നാമത് കവിത സമാഹാരമായ എന്റെ രാഗവിസ്താരത്തിന്റെ കവർ പ്രകാശനം യുവ സാഹിത്യകാരായ അഖിൽ പി ധർമജനും നിമ്ന വിജയിയും ചേർന്ന് നിർവഹിച്ചു.

എഴുത്തുകാരായ നിസാർ ഇൽത്തുമിഷ്, ജൂലിയ തോമസ്, ഗോകുൽ ജയരാജൻ,ഗോപിക പ്രശോഭ് തുടങ്ങിയവരും ഓൺലൈനിലൂടെ ചടങ്ങിൽ പങ്കുചേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles