Home LOCAL NEWS വ്യാപാരികൾക്കായി ക്ഷേമസുരക്ഷാ പദ്ധതികൾ; ലോഗോ പ്രകാശനം മന്ത്രി അബ്ദുൽ ഗഫൂർ നിർവഹിച്ചു

വ്യാപാരികൾക്കായി ക്ഷേമസുരക്ഷാ പദ്ധതികൾ; ലോഗോ പ്രകാശനം മന്ത്രി അബ്ദുൽ ഗഫൂർ നിർവഹിച്ചു

0

മൂവാറ്റുപുഴ :മൂവാറ്റുപുഴ മെർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും 70 ആം വാർഷിക പദ്ധതി കളുടെ ഭാഗം ആയി വിവിധ ആരോഗ്യ സുരക്ഷ , സാമ്പത്തിക സുരക്ഷാ, സാമൂഹ്യ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ അബ്ദുൽ ഗഫൂർ നിർവഹിച്ചു.

മരണാനന്തര സഹായനിധി വിവിധ വായ്പ പദ്ധതികൾ ആംബുലൻസ് സേവനം ഉൾപ്പെടെ നിരവധി പദ്ധതികളാണ് വ്യാപാരി സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ അധ്യക്ഷനായി നഗരസഭ ചെയർപേഴ്സൺ ശ്രീമതി ജോയ്സ് മേരി ആന്റണി മുഖ്യാതിഥിയായി പങ്കെടുത്തു ജനറൽ സെക്രട്ടറി ഗോപകുമാർ ട്രഷറർ കെ എം ശംസുദ്ധീൻ, വൈസ് പ്രസിഡണ്ട് പി എം അബ്ദുസ്സലാം സെക്രട്ടറിമാരായ ബോബി എസ് നെല്ലിക്കൽ ജയ്സൺ തോട്ടത്തിൽ എന്നിവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version