
കൂത്താട്ടുകുളം: കൂത്താട്ടുകുളത്തെ ആദ്യ കാല ഫോട്ടോഗ്രാഫർ ആയിരുന്നു എമ്പയർ സോമൻ നിര്യാതനായി. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയുടെ സുവർണ്ണ കാലഘട്ടത്തിൽ മധ്യകേരളത്തിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫർമാരിൽ ഒരാളായിരുന്നു എംപയർ സോമൻ എന്ന
പാണവശ്ശേരിൽ( ഞാലികുന്നേൽ ) കെ കെ സോമൻ
സംസ്ക്കാരം തിങ്കളാഴ്ച രാവിലെ
10 മണിക്ക് കുങ്കുമശേരി കവലയിലുള്ള വീട്ടുവളപ്പിൽ.ഭാര്യ: മേരി സോമൻ. മക്കൾ: സൂര്യസോമൻ, നീതി സോമൻ. മരുമക്കൾ: അനീഷ്, ബിജീഷ്.


