പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം നടത്തി. സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി |.എം എ സലാം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് ടൗണിൽ കൂറ്റൻ പ്രകടനം നടന്നു. വനിതാ സംഗമം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി.കെ അബൂബക്കർ ഉദ്ഘാടനം ചെയ്തു. അസ്മ കെ.കെ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തിൽ ഉസ്മാൻ കാഞ്ഞായി അധ്യക്ഷതവഹിച്ചു. കൽപ്പറ്റ എം.എൽ.എ അഡ്വ ടി.സിദ്ധീഖ്, കെ.കെ അഹമ്മദ് ഹാജി, എം.മുഹമ്മദ് ബഷീർ, സാജിദ് നടുവണ്ണൂർ, അബ്ദുൽ റസാഖ്, കെ എ സലീം മേമന , സി.കെ.ഇബ്രാഹീം, പി.ബാലൻ എന്നിവരും സംസാരിച്ചു.
Top 5 This Week
Related Posts
മുസ്ലിം ലീഗ് പടിഞ്ഞാറത്തറ പഞ്ചായത്ത് സമ്മേളനം നടത്തി



