വണ്ണപ്പുറം: ടൗണ്‍ ജമാഅത്തില്‍ മാസംതോറും നടത്തിവരുന്ന മജിലിസുന്നൂറിന്റെ 6 ആമത് വാര്‍ഷിക മഹാസമ്മേളനം 21 ,22 ,23 തീയതികളില്‍ രാത്രി 8 മുതല്‍ വണ്ണപ്പുറം ഹിറാ പബ്ലിക് സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തും. 21 ന് നവാസ് മന്നാനി പനവൂരും 22 ന് കാഞ്ഞാര്‍ അഹമ്മത് കബീര്‍ ബാഖവിയും പ്രഭാഷണങ്ങള്‍ നടത്തും. 23ന് മജിലിസുന്നൂറും ,ദുആ മജ്ലിസും മഹല്ലിലെ ആദ്യ ഇമാം പൈമറ്റം യൂസുഫ് മൗലവിയെ ആദരിക്കല്‍ ചടങ്ങും പാണക്കാട് റഷീദലി തങ്ങളുടെ നേതൃത്വത്തില്‍ നടക്കും. മഹല്‍ ഇമാം മുഹമ്മദ് സ്വാലിഹ് വാഫിയാണ് 23 ന് മുഖ്യ പ്രഭാഷണം നടത്തുന്നത് .
Top 5 This Week
Related Posts
വണ്ണപ്പുറം ടൗണ്‍ ജമാഅത്ത് മജ്ലിസുന്നൂര് വാര്‍ഷിക മഹാസമ്മേളനം



