Top 5 This Week

Related Posts

“അക്കരെപെയ്തമഴ”ക്ക്ഏഴ്അവാർഡുകൾ.

“അക്കരെപെയ്തമഴ” ഏഴ്അവാർഡുകൾനേടി

തിരുവനന്തപുരം: ഉള്ളൂർ മൈ ഹോം നടത്തിയ അഖില കേരള പ്രൊഫഷണൽ നാടകമൽസരത്തിൽ കൊല്ലം അശ്വതീ ഭാവനയുടെ 59 -ാമത് നാടകമായ “അക്കരെ പെയ്ത മഴ “ക്ക് എവർറോളിംഗ് ട്രോഫിഉൾപ്പടെ ഏഴ് അവാർഡുകൾക്ക്അർഹരായി.
നാടക രചന (കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി )
സംവിധാനം (മനോജ് നാരായണൻ)
മികച്ച അവതരണം ( നിർമ്മാതാവ് രത്നമ്മ ബ്രാഹ്മമുഹൂർത്തം )
നടൻ (ചേർത്തല രാജൻ )
ജ്യൂറി അവാർഡ് :
(ഉമേഷ് അയ്യർ & സൈരന്ധ്രി ദാമോദർ ) പ്രശസ്ത സിനിമ സംവിധായകൻ തുളസിദാസ് അവാർഡുകൾകൈമാറി
മൈഹോം ഡയറക്ടർ വിജയൻ കൈലാസ് അദ്ധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles