Home LOCAL NEWS അഞ്ചാം മൈലിൽ സംഘർഷം ഒരാൾക്ക് പരിക്ക്.

അഞ്ചാം മൈലിൽ സംഘർഷം ഒരാൾക്ക് പരിക്ക്.

പനമരം: വാഹനം പുറകോട്ട് എടുത്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടയിൽ സംഘർഷം ഒരാൾക്ക് ഗുരുതര പരിക്ക്
കെല്ലൂർ സ്കൂളിനടുത്ത് രാത്രി 11 മണിക്കാണ് സംഭവം തർക്കം മൂത്ത് കോഴിക്കോട് ഭാഗത്തു നിന്നും വന്ന ഒരു കുടുംബത്തിലെ അംഗത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. പനമരം പോലീസും വെള്ളമുണ്ട പോലീസും സ്ഥലത്തു എത്തിി. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version