Home DISTRICT NEWS KOLLAM ആധുനിക ഇന്ത്യയുട സൃഷ്ടാവ് രാജീവ്ഗാന്ധി- എൻ.അജയകുമാർ

ആധുനിക ഇന്ത്യയുട സൃഷ്ടാവ് രാജീവ്ഗാന്ധി- എൻ.അജയകുമാർ

0

ആധുനിക ഇന്ത്യയുട സൃഷ്ടാവ് രാജീവ്ഗാന്ധി- എൻ.അജയകുമാർ .

കരുനാഗപ്പള്ളി : ശാസ്ത്ര സങ്കേതിക വിപ്ലവത്തിലൂടെ ഇന്ത്യയെ ലോക രാജ്യങ്ങളുടെ മുന്‍ നിരയിലെത്തിച്ച ആധുനിക ഇന്ത്യയുടെ സ്രഷ്ടാവാണ് രാജീവ് ഗാന്ധിയെന്ന് കരുനാഗപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.അജയകുമാര്‍ പ്രസ്താവിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിയെട്ടാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്‍ സുബാഷ് ബോസ് അധ്യക്ഷത വഹിച്ചു. മുനമ്പത്ത് വഹാബ്, നജീം മണ്ണേല്‍, ബോബന്‍ ജി നാഥ്, റഷിദ് , വി.ജയദേവന്‍, അഡ്വ: സിപി.പ്രിന്‍സ്, അഡ്വ. റ്റി. പി സലീം കുമാര്‍ , ബി. മോഹന്‍ ദാസ് , ബി.ശിശുപാലന്‍, ചിറ്റുമൂല താഹ, ഗോപിനാഥ പണിക്കര്‍, എന്നിവര്‍ സംസാരിച്ചു.

Exit mobile version