Home LOCAL NEWS ആനിക്കാട് തുലാമറ്റത്തില്‍ ടി.സി. ചാക്കോ(89) നിര്യാതനായി

ആനിക്കാട് തുലാമറ്റത്തില്‍ ടി.സി. ചാക്കോ
(89) നിര്യാതനായി

മൂവാറ്റുപുഴ ആനിക്കാട് തുലാമറ്റത്തില്‍ ടി.സി. ചാക്കോ
(89) നിര്യാതനായി. സംസ്‌കാരം തിങ്കള്‍ ഉച്ചയ്ക്ക്
2.30 ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.
ഭാര്യ ഏലിക്കുട്ടി ഇരിട്ടി പുതിയേടത്ത് കുടുംബാംഗം.
മക്കള്‍ – ചാക്കോച്ചന്‍ (കേരള കോണ്‍ഗ്രസ്സ് മണ്ഡലം
പ്രസിഡന്റ്). ഗ്രേസി, ലിസി, പരേതയായ എമിലി,
റോബിന്‍, ജിന്റോ.
മരുമക്കള്‍ – മോളി പുന്നോലില്‍, കടവൂര്‍, ജോണി
പുതുശേരി, പൂയംകുട്ടി, പരേതനായ ഫ്രാന്‍സിസ്,
കുറവക്കാട്ട്, കല്ലൂര്‍ക്കാട്, ജോസ് തലച്ചിറ, ഇളംദേശം,
ജിനി കണ്ടത്തില്‍, ചീനിക്കുഴി, ഷീന, പുതുക്കുന്നത്ത്,
പൈങ്ങോട്ടൂര്‍.

Exit mobile version