Wednesday, May 15, 2024

കോഴിക്കോട്ട് വെളിച്ചെണ്ണ കമ്പനിക്ക് തീപിടിച്ചു; അരക്കോടി രൂപയുടെ നഷ്ടം

Social media share

കോഴിക്കോട് ബാലുശേരി പാലോളിമുക്കില്‍ വെളിച്ചെണ്ണ കമ്പനിക്ക് തീ പിടിച്ചു. ഏകദേശം അരക്കോടി രൂപയുടെ നഷ്ടമുണ്ടായതാണ് നിഗമനം. രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്. തീ പിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പേരാമ്പ്ര, നരിക്കുനി എന്നിവിടങ്ങളിലെ അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles