ഖത്തറിൽ ബഹുനില കെട്ടിടം ഭാഗികമായി തകർന്നു. ദോഹ അൽ മൻസൂറയിൽ ഏഴ് നില കെട്ടിടമാണ് ബുധനാഴച രാവിലെ തകർന്നു വീണത്. രക്ഷാപ്രവർത്തനം തുടരുന്നു. സമീപത്തെ മൂന്നുനില കെട്ടിടത്തിന മുകളിലേക്കായിരുന്നു തകർന്നു വീണത്്.
ബുധനാഴച രാവിലെ 8.18 ഓടെയാണ് സംഭവം. ആൾ താമസമുള്ള ബഹുനില കെട്ടിടമാണ് തകർന്നത. . പാകിസതാൻ, ഈജിപത, ഫിലിപ്പിനോ കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണ് തകർന്നതെന്നാണ് വിവരം.


