LATEST NEWS

Related Posts

LOCAL NEWSKOLLAMചാച്ചാജി പബ്ളിക് സ്കൂൾ സൗജന്യ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്തു.

ചാച്ചാജി പബ്ളിക് സ്കൂൾ സൗജന്യ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്തു.

പകർച്ചപ്പനി ബോധവൽക്കരണവും സൗജന്യ പ്രതിരോധ ഹോമിയോ മരുന്ന് വിതരണവും നടത്തി

കരുനാഗപ്പള്ളി: ഇടക്കുളങ്ങര ചാച്ചാജിപബ്ലിക് സകൂളിൻ്റെ ആഭിമുഖ്യത്തിൽ പകർച്ചപ്പനി ബോധവൽക്കരണവും സൗജന്യ പ്രതിരോധ ഹോമിയോ മരുന്ന് വിതരണവും നടത്തി PTA ചെയർമാൻ ഷാജി മാമ്പള്ളി അധ്യക്ഷത വഹിച്ച പരിപാടി തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സുധീർ കാരിക്കൽ സ്കൂൾ ഡയറക്ടർ ആർ.സനജൻ, അധ്യാപിക ഷംന തുടങ്ങിയവർ സംസാരിച്ചു. പകർച്ച പനി പ്രതിരോധ വിഷയത്തിൽ ഡോ: ഫാത്തിമ നദീർ ക്ലാസ് നയിച്ചു.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.