Home LOCAL NEWS WAYANAD ദുരന്തഭൂമിയിൽ ജീവൻ്റെ തുടിപ്പ് ?

ദുരന്തഭൂമിയിൽ ജീവൻ്റെ തുടിപ്പ് ?

മോപ്പാടി: മുണ്ടക്കൈയിൽ നിന്നും ആശ്വാസവാർത്ത കൂടി വരുന്നു. മുണ്ടക്കൈ സ്ക്കൂളിനടുത്ത് റഡാറിൽ ജീവൻ്റെ തുടിപ്പ് കണ്ടു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശപ്രകാരം രക്ഷാപ്രവർത്തകരും സൈന്യവും സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. റഡാറിൽ രണ്ടുതവണ സിഗ്നൽ വന്നതോടെ കെട്ടിടത്തിനകത്ത് പൊളിച്ച് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Exit mobile version