LATEST NEWS

Related Posts

NEWSനടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു : വിടവാങ്ങിയത് മലയാള സിനിമയുടെ അമ്മമുഖം

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു : വിടവാങ്ങിയത് മലയാള സിനിമയുടെ അമ്മമുഖം

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ(79) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചി കിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അമ്മ വേഷത്തിൽ പകരംവക്കാനില്ലാത്ത നടിയാണ് താനെന്ന് പലതവണ തെളിയിച്ച പൊന്നമ്മ എഴുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.