Home NEWS നീരേറ്റുപുറം മണിമലയാറ്റിൽ അജ്ഞാത ജഡം

നീരേറ്റുപുറം മണിമലയാറ്റിൽ അജ്ഞാത ജഡം

0

നീരേറ്റുപുറം മണിമലയാറ്റിൽ അജ്ഞാത ജഡം കണ്ടു. ഉദ്ദേശം 65 വയസ്സ് തോന്നിക്കുന്ന പുരുഷനാണ്. അടുത്ത കുളിക്കടവിൽ ആളുടെ എന്ന് തോന്നിക്കുന്ന കൈലിയും സോപ്പും ചെരുപ്പും കാണപ്പെട്ടു. നീരേറ്റുപുറം വള്ളം കളി സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് സംഭവം. പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച് വരുന്നു.

Exit mobile version