LATEST NEWS

Related Posts

LOCAL NEWSKOTHAMANGALAMതണ്ണിക്കോട്ട് പാലത്തിന്റെ പണി മന്ദഗതിയിലെന്ന് ആരോപണം

തണ്ണിക്കോട്ട് പാലത്തിന്റെ പണി മന്ദഗതിയിലെന്ന് ആരോപണം

കോതമംഗലം : ആയക്കാട് – മുത്തംകുഴി -വേട്ടാംപാറ റോഡിൽ തണ്ണിക്കോട്ട് പാലത്തിന്റെയും കലുങ്കിന്റെയും പുനനിർമാണം മന്ദഗതിയിലാണെന്ന് കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആരോപിച്ചു. നിരവധി യാത്രക്കാരും വാഹനങ്ങളും ദിവസേന കടന്നു പോയിരുന്നതാണ്. റോഡ് അടച്ചിട്ട് രണ്ടുമാസം തികയുന്നു

ഇതുവഴി പോകേണ്ട യാത്രക്കാർ കിലോമീറ്ററുകൾ ചുറ്റി കറങ്ങിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. പണി വേഗത്തിൽ തീർത്ത് റോഡ് തുറന്നു നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികളായ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ എന്നിവർ ആവശ്യപ്പെട്ടു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here