Top 5 This Week

Related Posts

റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ.എസ്. സുദർശൻ ഐ.പി.എസ് ചുമതലയേറ്റു

എറണാകുളം : റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ.എസ് സുദർശൻ ഐ.പി.എസ് ചുമതലയേറ്റു. തിരുവനന്തപുരം റൂറൽ എസ്.പിയായിരുന്നു.

പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുമെന്ന് എസ്.പി പറഞ്ഞു. സ്റ്റേഷനിലെത്തുന്ന പരാതികൾ സമയബന്ധിതമായി പരിഹരിയ്ക്കാൻ നടപടി സ്വീകരിയ്ക്കും. മയക്കുമരുന്നിനെതിരെയും, മണിലെൻ്റിംഗ് ബിസിനസ് നടത്തുന്നവർക്കെതിരെയും, ക്രിമിനലുകൾക്കെതിരെയും കർശനമായ നടപടി സ്വീകരിക്കും’ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയും ശക്തമായി നടപടിയുണ്ടാകും എസ്.പി പറഞ്ഞു.

റൂറൽ എസ്പിയായിരുന്ന എം. ഹേമലതയെ കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ച ഒഴിവിലാണ് കെ.എസ്. സുദർശൻ നിയമിതനായത്.

advt exide

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles