LATEST NEWS

Related Posts

PRAVASI NEWSGULFകുവൈറ്റിൽ ഈർപ്പം കൂടും; കാലാവസ്ഥ ഇങ്ങനെ മാറും

കുവൈറ്റിൽ ഈർപ്പം കൂടും; കാലാവസ്ഥ ഇങ്ങനെ മാറും

കുവൈറ്റിൽ അന്തരീക്ഷ ഈർപ്പം നാളെ മുതൽ കൂടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ കാലാവസ്ഥ ഒരാഴ്ചയിൽ അതികം കാലം തുടരുമെന്നും കാലാവസ്ഥ വിദഗ്ദ്ധൻ ഈസ റഹ്മാൻ പറഞ്ഞു. ഈ ദിവസങ്ങളിൽ സീസണൽ അലർജി, ശ്വാസകോശ രോഗങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.