Home LOCAL NEWS ഐഷ അബ്ദുൽ റസ്സാക്ക് നിര്യാതയായി

ഐഷ അബ്ദുൽ റസ്സാക്ക് നിര്യാതയായി

0
ഐഷ അബ്ദുല്‍ റസ്സാക്ക്

മൂവാറ്റുപുഴ : മുൻ ജില്ലാ പഞ്ചായത്ത് അംഗം മുളവൂർ പയ്യക്കുടിയിൽ പി.എ. അബ്ദുൽ റസ്സാക്കിന്റെ ഭാര്യ ഐഷ (70) അമേരിക്കയിൽവച്ച് നിര്യാതയായി. പായിപ്ര പഞ്ചായത്ത് മുൻ അംഗമാണ്.
ടെക്‌സസിൽ താമസിക്കുന്ന മകളെ സന്ദർശിക്കുന്നതിന് പോയി ഈ മാസം 22 ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള ശ്രമത്തിലാണ് ബന്ധുക്കൾ.
മക്കൾ നജീബ് (സ്വീഡൻ), നബീൽ (ഹൈദ്രബാദ്), അമിയ ( (യു.എസ.എ)
മരുമക്കൾ : സെൻഗുപ്ത (സ്വീഡൻ), ഡോ. അമൽ (ഹൈദ്രബാദ്) ഖലീൽ (യു.എസ്.എ),

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version