DISTRICT NEWSIDUKKILOCAL NEWS ഡീൻ കുര്യാക്കോസ് എം.പി യുടെ പൊതുപരിപാടികൾ മാറ്റിവച്ചു By മലനാട് വാർത്ത - November 28, 2026 0 തൊടുപുഴ : നവംബർ 29 മുതൽ ഡിസംബർ 3 വരെ പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ അഡ്വ..ഡീൻ കുര്യാക്കോസ് എം.പിയുടെ ഈ ദിവസങ്ങളിൽ തൊടുപുഴ, പീരുമേട്,കട്ടപ്പന,നെടുംകണ്ടം,അടിമാലി,മൂന്നാർ,മൂവാറ്റുപുഴ,കോതമംഗലം എന്നിവടങ്ങളിൽ നിശ്ചയിച്ചിരുന്ന പൊതുപരിപാടികൾ മാറ്റിവച്ചു.