Home NEWS PRAVASI NEWS ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി ദോഹയിൽ മരിച്ചു

ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി ദോഹയിൽ മരിച്ചു

0

ദോഹ:  കണ്ണൂർ പിലാത്തറ ചുമട്താങ്ങി സ്വദേശി കടവൻ അബ്ദുസ്സമദിന്റെയും പ്രവാസി വെൽഫെയർ ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി നജ്‌ല നജീബിന്റെയും ( മാടായി) മകൻ ബിലാൽ അബ്ദുൽ സമദ് (22) ദോഹയിൽ നിര്യാതനായി. 

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദോഹ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് രാത്രി 6:30ന്‌ അബു ഹമൂർ ഖബർസ്താനിൽ നടക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version