Top 5 This Week

Related Posts

ഷെല്‍മി ജോണ്‍സിന് മികച്ച വിജയം

മൂവാറ്റുപുഴ : ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷെല്‍മി ജോണ്‍സിന് 11,676 വോട്ടിന്റെ ഭൂരിപക്ഷം. ആകെ പോള്‍ ചെയ്ത വോട്ടില്‍ ഷെല്‍മി ജോണ്‍സ് 28268 വോട്ട് നേടി. എതിര്‍ സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ ഷീന ടീച്ചര്‍ 16592 വോട്ട്ാണ ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി മായ ജോമോന്‍ 6346 വോട്ട് നേടി.
നിലവില്‍ ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ഷെല്‍മി ജോണ്‍സ്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles