Thursday, May 16, 2024

എം.ഇ.എസ്. കോളേജിൽ രക്തദാന ക്യാമ്പയിൻ ആരംഭിച്ചു

Social media share

പെരുമ്പാവൂർ: മാറംപള്ളി എം.ഇ.എസ്. കോളേജിൽ രക്തദാന ക്യാമ്പയിൻ സഹസ്രജീവൻ പദ്ധതിയുടെ ഉദ്ഘാടനം പി.വി. ശ്രീനിജൻ എം.എൽ.എ. നിർവഹിച്ചു.
എൻ.സി.സി, എൻ.എസ്.എസ്, റെഡ്ക്രോസ്സ് യൂണിറ്റുകൾ സംയുക്തമായാണ് ക്യാമ്പ സംഘടിപ്പിക്കുന്നത്. ലോഗോ പ്രകാശനം സിനിമാ താരം തെസ്നി ഖാൻ നിർവഹിച്ചു.

പ്രിൻസിപ്പൽ ഡോ. അജിംസ് പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം. ഇബ്രാഹിം സലിം, അഡ്വ. എ.എ. അബുൽ ഹസൻ, എം.എ മുഹമ്മദ്, ടി.എം. സക്കീർ ഹുസൈൻ, കെ.എം. ലിയാഖത്ത് അലി ഖാൻ,ഇ.എം. നിസാർ, ഡോ. പി.എം. ജാസ്മിൻ, പി.എം. ജഫാർ, പി.എം. ഷെമി തുടങ്ങിയവർ സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles