Thursday, May 16, 2024

കെ.സിവേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി വാർ റൂം ആരംഭിച്ചു….

Social media share

കെ സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി വാർ റൂം ആരംഭിച്ചു….

കരുനാഗപ്പള്ളി. ആലപ്പുഴ UDF സ്ഥാനാർഥി KC വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കുറിച്ച് കൊണ്ട് വാർറൂം ആരംഭിച്ചു. കരുനാഗപ്പള്ളി നിയോജക മണ്ഡലം തലത്തിലെ വാർ റൂം ആണ് പ്രവർത്തനം ആരംഭിച്ചത് ഇരുപതോളം അംഗങ്ങൾ ആണ് മണ്ഡലം തലത്തിൽ രൂപപ്പെടുത്തി എടുത്തിരിക്കുന്നത്. ഇന്ന് കൂടിയ കമ്മിറ്റിയിൽ ബോബന് ജി നാഥ്‌ ആദ്യക്ഷത വഹിച്ചു.മഞ്ജു കുട്ടൻ, അസ്‌ലം ആദിനാട്,ഷഹനാസ്,ഷഫീക് കട്ടായ്യം, ചുളൂർഷാനി, ഫഹദ് തറയിൽ,നൗഫൽ, സിംലാൽ,ഷംനാദ് ഷാജഹാൻ, ബിലാൽ,അൽത്താഫ്, അജേഷ് എന്നിവർ പങ്കെടുത്തു…

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles