Thursday, May 16, 2024

ഡാനിഷ അലി എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Social media share

ബിഎസ്പി നേതാവായിരുന്ന ഡാനിഷ് അലി എം.പി. കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ അംറോഹയ എംപിയായ ഡാനിഷ് അലിയെ പാര്‍്ട്ടി വിരുദ്ധ നിലപാ് ആരോപിച്ച് ബി.എസ്.പി പുറത്താക്കിയിരുന്നു. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വസതിയിലെത്തി സന്ദര്‍ശിച്ച ഇദ്ദേഹം കോണ്‍ഗ്രസ് പ്രവേശം സൂചന നല്‍കിരുന്നു.

കോണ്‍ഗ്രസ് ടിക്കറ്റില്‍ അംറോഹയില്‍നിന്ന് വീണ്ടും ത്സരിക്കുമെന്നാണ് സൂചന. പാര്‍ലമെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രക്കെതിരെ നടപടിയില്‍ പ്രതിഷേധിച്ചതാണ് ഡാനിഷ അലിയെ ബിഎസ്പിക്ക് അനഭിമതനാക്കിയത്്്

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയില്‍ മണിപ്പുരിലും അംഹോറയിലും ഡാനിഷ് പങ്കെടുത്തിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles