LATEST NEWS

Related Posts

LOCAL NEWSമൂവാറ്റുപുഴ പുന്നമറ്റത്ത് വലിയ മൂർഖൻ പാമ്പിനെ സർപ്പാ റസ്ക്യൂവർ ഷെയ്ക്ക് മൊഹിയുദ്ദീൻ റെസ്ക്യൂ ചെയ്തു

മൂവാറ്റുപുഴ പുന്നമറ്റത്ത് വലിയ മൂർഖൻ പാമ്പിനെ സർപ്പാ റസ്ക്യൂവർ ഷെയ്ക്ക് മൊഹിയുദ്ദീൻ റെസ്ക്യൂ ചെയ്തു

മൂവാറ്റുപുഴ : മൂവാറ്റുപുഴ പുന്നമറ്റത്ത് ബിനോയ് പോൾ എന്ന വ്യക്തിയുടെ വീടിന് അരികിൽ വലിയ മൂർഖൻ പാമ്പിനെ കണ്ടു.

ആരെ വിളിക്കും എന്ന ആശങ്കയോടെ വീട്ടുകാർ മുൻ പഞ്ചായത്ത് പ്രസിഡൻറ് അജീഷ് പി എസ് , അഷ്റഫ് ബദ്രിയ എന്നിവരെ അറിയിച്ചു അവർ ഉടനെ തന്നെ സർപ്പ സർട്ടിഫൈഡ് റസ്ക്യൂവറായ ഷെയ്ക്ക് മൊഹിയുദ്ദീനെ അറിയിക്കുകയും അതിനെ തുടർന്ന് റസ്ക്യൂവർ വീട്ടിൽ വന്ന് സുരക്ഷിതമായി വലിയ മൂർഖൻ പാമ്പിനെ റെസ്ക്യൂ ചെയ്തു ബാഗിലാക്കി കോതമംഗലം ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിനെ ഏൽപ്പിച്ചു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here