Home MORE LOCAL BODIES ആവോലിയിൽ ജോജി ജോസ് കുറുപ്പുമഠത്തിൽ പ്രസിഡന്റ്, ഫെമിന അഷറഫ് വൈസ് പ്രസിഡന്റ്

ആവോലിയിൽ ജോജി ജോസ് കുറുപ്പുമഠത്തിൽ പ്രസിഡന്റ്, ഫെമിന അഷറഫ് വൈസ് പ്രസിഡന്റ്

0
ജോജി ജോസ് കുറുപ്പുമഠത്തിൽ , ഫെമിന അഷറഫ് മടത്തോടത്ത്

മൂവാറ്റുപുഴ :ആവോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെജോജി ജോസ് കുറുപ്പുമഠത്തിനെയും, വൈസ് പ്രസിഡന്റായിമുസ്ലിം ലീഗിലെ ഫെമിന അഷറഫ് മടത്തോടത്തിനേയും തിരഞ്ഞെടുത്തു.

ജോജി ജോസിന് 11 വോട്ടും എൽ ഡി എഫ് പ്രസിഡന്റ് സ്ഥാനാർത്തിയായ സോഫിയക്ക് 4 വോട്ടും ലഭിച്ചു.ജോജി ജോസ് കുറുപ്പുമഠത്തിന്റെ പേര് 12 -ാം വാർഡ് മെമ്പർ ജീനാ ഫ്രാൻസിസ് നിർദ്ദേശിച്ചു. ഫെമിന അഷറഫ് പിന്താങ്ങി.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച ഫെമിന അഷറഫിന് 11 വോട്ടും,എൽ ഡി എഫ് വൈസ് പ്രസിഡന്റ് സ്ഥാനാർത്തിയായ ഹസീന നിസാറിന് 4 വോട്ടും ലഭിച്ചു.ഫെമിന അഷറഫിന്റെ പേര് ഷിബു പരീക്കൻ നിർദ്ദേശിച്ചു. വത്സ ജോയി പിന്താങ്ങി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version