Top 5 This Week

Related Posts

സംസ്‌കാരം ഇന്ന്

മൂവാറ്റുപുഴന്മ ജേക്കബ് മെഡിക്കല്‍സ്, ജേക്കബ് ആന്‍ഡ് കമ്പനി സ്ഥാപകന്‍ കുളങ്ങര കെ.പി. ജേക്കബ് (90) അന്തരിച്ചു.

സംസ്‌കാരം ഇന്ന് (10.11.2025) 11.30ന് വസതയിലെ ശുശ്രൂഷകള്‍ക്കു ശേഷം മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.
ഭാര്യ: പരേതയായ പഴുക്കാനിയില്‍ ഏലിയാമ്മ. മക്കള്‍: ജയ്‌മോള്‍, ബെന്നി, ജിന്‍സി. മരുമക്കള്‍: വിനോദ് പുന്നച്ചാലില്‍ തിരുവാങ്കുളം, അനില്‍ നടുക്കുടിയില്‍ കോതമംഗലം, സബി പൂവന്തറ കൊരട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles