മൂവാറ്റുപുഴന്മ ജേക്കബ് മെഡിക്കല്‍സ്, ജേക്കബ് ആന്‍ഡ് കമ്പനി സ്ഥാപകന്‍ കുളങ്ങര കെ.പി. ജേക്കബ് (90) അന്തരിച്ചു.
സംസ്‌കാരം ഇന്ന് (10.11.2025) 11.30ന് വസതയിലെ ശുശ്രൂഷകള്‍ക്കു ശേഷം മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.
ഭാര്യ: പരേതയായ പഴുക്കാനിയില്‍ ഏലിയാമ്മ. മക്കള്‍: ജയ്‌മോള്‍, ബെന്നി, ജിന്‍സി. മരുമക്കള്‍: വിനോദ് പുന്നച്ചാലില്‍ തിരുവാങ്കുളം, അനില്‍ നടുക്കുടിയില്‍ കോതമംഗലം, സബി പൂവന്തറ കൊരട്ടി.
