Home LOCAL NEWS കുഷ്ടരോഗ നിർണയ ഭവന സന്ദർശനം

കുഷ്ടരോഗ നിർണയ ഭവന സന്ദർശനം

മൂവാറ്റുപുഴ : കുഷ്ടരോഗ നിർണയ ഭവന സന്ദർശന പരിപാടിക്ക് കല്ലൂർക്കാട് പഞ്ചായത്തിൽ തുടക്കമായി. രണ്ടാം വാർഡിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനി മനോജ് നിർവഹിച്ചു.

തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അരുൺ.എം.ശശി പദ്ധതി വിശദീകരിച്ചു. വിവിധ ആരോഗ്യപ്രവർത്തകർ സംബന്ധിച്ചു


NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version