പെരുമ്പാവൂർ : പരിശുദ്ധ യാക്കോബായ സുറിയാനി സഭ പെരുമ്പാവൂർ മേഖല മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോർ അഫ്രേം മെത്രാപോലീത്തയെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങി ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷൻ സ്ഥാനാർത്ഥി മുബാസ് ഓടക്കാലി.

പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളി, മുൻ കൂവപ്പടി ബ്ലോക്ക് പ്രസിഡന്റ് റെജി ഇട്ടുപ്പ്, കോൺഗ്രസ് അറക്കപ്പടി മണ്ഡലം പ്രസിഡന്റ്
അഡ്വക്കേറ്റ് അരുൺ പോൾ, വെങ്ങോല മണ്ഡലം പ്രസിഡന്റ് സി.എം അഷ്‌റഫ് വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. എൽദോസ്, തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
യു.ഡി.എഫ് നേതാക്കൾ മെത്രാപ്പോലീത്തയോടൊപ്പം