Home ASSEMBLY ELECTION 2026 എന്‍. അരുണ്‍  മൂവാറ്റുപുഴയില്‍ വിജയിക്കുമെന്ന്  ബാബുപോള്‍ 

എന്‍. അരുണ്‍  മൂവാറ്റുപുഴയില്‍ വിജയിക്കുമെന്ന്  ബാബുപോള്‍ 

ഏഴായിരത്തിനുമുകളില്‍ വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കും

മൂവാറ്റുപുഴ  : ഏഴായിരത്തിനുമുകളില്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തിന് എന്‍.  അരുണ്‍ ജയിക്കുമെന്ന് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ബാബുപോള്‍ മലനാട് വാര്‍ത്തയോട് പറഞ്ഞു. 

വിജയകാരണമായി ബാബുപോള്‍ പറയുന്നത് ഇങ്ങനെയാണ്- 

 മാത്യുകുഴല്‍നാടന്‍ എം.എല്‍.എ മണ്ഡലത്തില്‍  മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനം നടത്തിയില്ല. മുന്‍ എംഎല്‍എ മാരുടെ വികസനം പദ്ധതികള്‍ ഏറ്റെടുക്കുകമാത്രമാണ് ചെയത്.  

139 നിയമസഭാമണ്ഡലങ്ങളിലും താരതമ്യെം ചെയ്യുന്പോള്‍ മാത്യുകുഴല്‍നാടന്‍മാത്രമാണ് പിന്നോട്ടുപോയത്.  ഭരണവിരുദ്ധ വികാരമില്ല. യു.ഡി.എഫും ബിജെപിയും തമ്മിലാണ് ഡീലെന്നും ഇത് വോട്ടില്‍ എല്‍.ഡി.എഫിന് അനുകൂലമയി പ്രതിഫലിക്കുമെന്നും ബാബുപോള്‍ പറയുന്നു. 

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version