LATEST NEWS

Related Posts

INDIADELHIഓക്സ്ഫഡ് സർവകലാശാലയിലേക്കുള്ള യാത്ര തടഞ്ഞെന്ന് സി.ജെ.പി നേതാവ് സൗരവ് ദാസ്

ഓക്സ്ഫഡ് സർവകലാശാലയിലേക്കുള്ള യാത്ര തടഞ്ഞെന്ന് സി.ജെ.പി നേതാവ് സൗരവ് ദാസ്

ന്യൂഡൽഹി: ഓക്‌സഫര്‍ഡ് സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാനൊരുങ്ങിയ കോക്രോച്ച് ജനതാ പാർട്ടി സഹ കൺവീനർ സൗരവ് ദാസിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞു. ഇമിഗ്രേഷൻ കൗണ്ടറിൽ വെച്ചാണ് തൻ്റെ പാസ്‌പോർട്ട് ഫ്ലാഗ് ചെയ്ത വിവരം ഉദ്യോഗസ്ഥർ അറിയിച്ചതെന്ന് സൗരവ് ദാസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.

ഓക്സ്ഫോർഡ്, കേംബ്രിഡ്ജ്, എൽഎസ്ഇ, എഡിൻബർഗ് തുടങ്ങിയ പ്രമുഖ സർവകലാശാലകളിൽ ‘കോക്രോച്ച് മൂവ്മെൻ്റിനെ’ക്കുറിച്ച് സംസാരിക്കാൻ ക്ഷണിക്കപ്പെട്ട തന്നെ ഭീരുക്കളായ മോദി സർക്കാർ തടയുകയായിരുന്നെന്ന് സൗരവ് ദാസ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here