LATEST NEWS

Related Posts

NEWSകുടുംബശ്രീ ഓണ ചന്തക്ക് തുടക്കമായി

കുടുംബശ്രീ ഓണ ചന്തക്ക് തുടക്കമായി

പനമരം:പനമരം സി.ഡി.എസ് ഓണ ചന്ത സി.ഡി എസ് ചെയർപേഴ്സൺ രജനി ജനീഷിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിർവഹിച്ചു. സെക്രട്ടറി, സി.ഡി എസ് വൈസ് ചെയർപേഴ്സൺ ജാനകി ബാബു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ ബി.സിസിൽജ, അക്കൗണ്ടന്റ് സുനീറ, എം.ഇ. സി ആനിമേറ്റർമാർ, അഗ്രി സിആർപി, കൺവീനർ എന്നിവർ നേതൃത്വം നൽകി. പനമരം പഞ്ചായത്ത് പരിസരം, പനമരം ബസ് സ്റ്റോപ്പ് ഓപ്പൺ സ്റ്റേജ് എന്നിടങ്ങളിൽ രണ്ട് ചന്തകൾ വീതം നടക്കുന്നു.🍃🍃🍃🍃

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.