Home NEWS കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ് :കരുനാഗപ്പള്ളിയിൽ ,റോഡ് ഉപരോധിച്ച വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നിക്കി .

കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ് :കരുനാഗപ്പള്ളിയിൽ ,റോഡ് ഉപരോധിച്ച വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നിക്കി .

0

കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ് :കരുനാഗപ്പള്ളിയിൽ ,റോഡ് ഉപരോധിച്ച വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത നിക്കി .

കൊല്ലം:കേരള യൂണിവേഴ്സിറ്റി കലോത്സവതിനിടെ പെൺകുട്ടികൾ അടക്കമുള്ള കെ.എസ്.യു പ്രവർത്തകരെ അക്രമിച്ച എസ് എഫ് .ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തത് .തുടർന്ന് കെ.എസ്‌.യു കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡൻറ് ഇന്ദ്രജിത്ത് ആർൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടന്നു ജില്ലാ സെക്രട്ടറി നിഷാദ് കല്ലേലി ഭാഗം,മുഹ്സിൻ മേടയിൽ,ശബരി,ഹനാൻ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു .യൂത്ത് കോൺഗ്രസ് കുലശേഖരപുരം മണ്ഡലം പ്രസിഡൻറ് അൽത്താഫ് ഹുസൈൻ ,അഫ്സൽ,സുഹൈൽ,കാർത്തിക്ക്,ജീവൻ,ഗണേഷ് ,സുധീഷ്, ആദിത്യ ലാൽ , കാശി , സഫൽ ,ഇർഫാൻ,സൽമാൻ,തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version